Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ മെട്രോ യാത്രക്ക് 10 രൂപ മാത്രം

text_fields
bookmark_border
Kochi Metro
cancel

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ 'ഫ്രീ​ഡം ടു ​ട്രാ​വ​ൽ' ഓ​ഫ​റു​മാ​യി കൊ​ച്ചി മെ​ട്രോ. 15ാം തീ​യ​തി കൊ​ച്ചി മെ​ട്രോ​യി​ൽ 10 രൂ​പ​ക്ക്​ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 11വ​രെ ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള ഏ​ത് ടി​ക്ക​റ്റി​നും 10 രൂ​പ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ക്യു​ആ​ർ ടി​ക്ക​റ്റു​ക​ൾ​ക്കും കൊ​ച്ചി വ​ണ്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കും ഇ​ള​വ് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroIndependence Day
News Summary - Metro travel on Independence Day is only Rs 10
Next Story