Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി​​ഗ്​​​ന​​ൽ...

സി​​ഗ്​​​ന​​ൽ ത​​ക​​രാ​​ർ; ആ​​ദ്യ​​മാ​​യി മെ​​ട്രോ ഓ​​ട്ടം നി​​ർ​​ത്തി​െ​​വ​​ച്ചു

text_fields
bookmark_border
kochi metro trail run
cancel
കൊ​​ച്ചി: സി​​ഗ്​​​ന​​ൽ ത​​ക​​രാ​​റി​​നെ തു​​ട​​ർ​​ന്ന് ഇ​​ട​​പ്പ​​ള്ളി മു​​ത​​ൽ പാ​​ലാ​​രി​​വ​​ട്ടം വ​​രെ മെ​​ട്രോ സ​​ർ​​വി​​സ് നി​​ല​​ച്ചു. സ​​ർ​​വി​​സ് ആ​​രം​​ഭി​​ച്ച ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് സാ​​ങ്കേ​​തി​​ക പ്ര​​ശ്നം മൂ​​ലം യാ​​ത്ര നി​​ർ​​ത്തി​​വെ​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക്ക് 2.30നാ​​ണ് ഇ​​ട​​പ്പ​​ള്ളി​​ക്കും പാ​​ലാ​​രി​​വ​​ട്ട​​ത്തി​​നും ഇ​​ട​​യി​​ൽ ത​​ക​​രാ​​റു​​ണ്ടാ​​യ​​ത്. ഇ​​തോ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള സ​​ർ​​വി​​സ് നി​​ർ​​ത്തി​െ​​വ​​ച്ചു. 
പാ​​ലാ​​രി​​വ​​ട്ട​​ത്തേ​​ക്ക് ടി​​ക്ക​​റ്റെ​​ടു​​ത്ത് യാ​​ത്ര ചെ​​യ്ത് വ​​ന്ന ആ​​ളു​​ക​​ൾ സ്​​​റ്റേ​​ഷ​​നി​​ൽ ബ​​ഹ​​ളം ​െവ​​ച്ചു. എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന​​റി​​യാ​​തെ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ട്രെ​​യി​​നി​​നു​​ള്ളി​​ൽ ഇ​​രി​​ക്കേ​​ണ്ടി വ​​ന്നു. കൗ​​ണ്ട​​റി​​ലെ​​ത്തി​​യ യാ​​ത്ര​​ക്കാ​​ർ ടി​​ക്ക​​റ്റെ​​ടു​​ത്ത പ​​ണം തി​​രി​​കെ ല​​ഭി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ബ​​ഹ​​ളം​െ​​വ​​ച്ചു. വൈ​​കു​​ന്നേ​​രം നാ​േ​​ലാ​​ടെ​​യാ​​ണ് ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്.
 അ​​തേ​​സ​​മ​​യം ആ​​ലു​​വ മു​​ത​​ൽ ഇ​​ട​​പ്പ​​ള്ളി വ​​രെ സാ​​ധാ​​ര​​ണ രീ​​തി​​യി​​ൽ സ​​ർ​​വി​​സ് ന​​ട​​ന്നു. അ​​വ​​ധി ദി​​ന​​മാ​​യ​​തി​​നാ​​ൽ നി​​ര​​വ​​ധി ആ​​ളു​​ക​​ൾ മെ​​ട്രോ​​യി​​ൽ യാ​​ത്ര ചെ​​യ്യാ​​ൻ എ​​ത്തി​​യി​​രു​​ന്നു. ഉ​​ത്രാ​​ട ദി​​ന​​ത്തി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ വ്യാ​​പാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​യ ആ​​ളു​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newsMetro railKMRLmalayalam news
News Summary - Metro Rail Stops Due to Signal Failure-Kerala News
Next Story