Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഇ.എസ്​:​ ഡോ. ഫസൽ...

എം.ഇ.എസ്​:​ ഡോ. ഫസൽ ഗഫൂർ വീണ്ടും പ്രസിഡൻറ്​

text_fields
bookmark_border
fasal-gafoor23
cancel
കോ​ഴി​ക്കോ​ട്​: എം.​ഇ.​എ​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ​യെ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ഫ. ക​ട​വ​നാ​ട്​ മു​ഹ​മ്മ​ദ്​ (ട്ര​ഷ), ഡോ. ​കെ.​പി. അ​ബൂ​ബ​ക്ക​ർ, എ.​എം. അ​ബൂ​ബ​ക്ക​ർ, വി. ​മൊ​യ്​​തു​ട്ടി, എം. ​അ​ലി (വൈ​സ്​ പ്ര​സി​ഡ​ൻ​റ​ു​മാ​ർ), ഡോ. ​എ​ൻ.​എം. മു​ജീ​ബ്​ റ​ഹ്​​മാ​ൻ, അ​ഡ്വ. എ.​പി.​എം. ന​സീ​ർ, സി.​ടി. സ​ക്കീ​ർ ഹു​സൈ​ൻ, കെ.​കെ. കു​ഞ്ഞു​മൊ​യ്​​തീ​ൻ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. മാ​ർ​ച്ച്​ 30ന്​ ​കു​റ്റി​പ്പു​റം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ​ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmesFASAL GAFOORmalayalam news
News Summary - MES President- Kerala news
Next Story