Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാർക്കുള്ള​...

ഭിന്നശേഷിക്കാർക്കുള്ള​ ‘മെറി ഹോം’ ഭവനവായ്പ പലിശ ഏഴു​ ശതമാനമാക്കി കുറച്ചു

text_fields
bookmark_border
ഭിന്നശേഷിക്കാർക്കുള്ള​ ‘മെറി ഹോം’ ഭവനവായ്പ പലിശ ഏഴു​ ശതമാനമാക്കി കുറച്ചു
cancel

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ നൽകുന്ന ‘മെറി ഹോം’ ഭവനവായ്പയുടെ പലിശ ഏഴു​ ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ കുറച്ചത്.

ഭിന്നശേഷിക്കാർക്ക് വീടുണ്ടാക്കാനും വാങ്ങാനുമുള്ള വായ്പാപദ്ധതിയാണിത്​. പ്രോസസിങ് ചാർജില്ലാതെ ലളിത നടപടിക്രമങ്ങളിലൂടെയാണ് വായ്പ നൽകുന്നതെന്ന്​ മന്ത്രി പറഞ്ഞു.

വിവരങ്ങൾക്കും അപേക്ഷഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ, പൂജപ്പുര, തിരുവനന്തപുരം -695012 വിലാസത്തിൽ ബന്ധപ്പെടാം. വെബ്​സൈറ്റ്:​ www.hpwc.kerala.gov.in. ഫോൺ: 0471 2347768, 9497281896.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home loanMerry Home home loan
News Summary - Merry Home home loan interest rate reduced
Next Story