Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരികൾ ചൊവ്വാഴ്​ച...

വ്യാപാരികൾ ചൊവ്വാഴ്​ച കടകൾ അടച്ച്​ പ്രതിഷേധിക്കും

text_fields
bookmark_border
shops11_2_9.jpg
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വ ്യാ​പാ​രി​ക​ൾ ചൊ​വ്വാ​ഴ്​​ച ക​ട​ക​ള​ട​ച്ച്​ സ​മ​രം ചെ​യ്യു​മെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​ൻ അ​റി​യി​ച്ചു.​ ജി​ല്ല ക​ല​ക്​​ട​റേ​റ്റു​ക​ൾ​ക്കു​ മു​ന്നി​ലും സെ​ക്ര​േ​ട്ട​റി​യ​റ്റി​നു മു​ന്നി​ലും ധ​ർ​ണ​യും ന​ട​ത്തും. ജി.​എ​സ്.​ടി വ​ന്നി​ട്ടും വാ​റ്റി​​െൻറ പേ​രു​ പ​റ​ഞ്ഞ്​ 2011 മു​ത​ൽ 16 വ​രെ കാ​ല​ഘ​ട്ട​ത്തി​ലെ പ​ണ​മ​ട​ക്കാ​നു​ള്ള നോ​ട്ടീ​സു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക്​ അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണി​ത്.

സ്​​റ്റേ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോ​ലും 30 ശ​ത​മാ​നം പ​ണം മു​ൻ​കൂ​ട്ടി അ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ട ജ​പ്​​തി ചെ​യ്യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. മാ​വേ​ലി​ക്ക​ര​യി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട തു​റ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞ​തി​​െൻറ പേ​രി​ൽ ക​ട​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ഈ ​വി​വ​രം ധ​ന​കാ​ര്യ വ​കു​പ്പി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടു​ം അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ ഒ​ന്നി​ന്​ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ചേ​ർ​ന്ന്​ അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​ട​ക്കം ആ​ഹ്വാ​നം ചെ​യ്യു​​മെ​ന്നും ന​സി​റു​ദ്ദീ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestmalayalam newsmerchants
News Summary - merchants to shut down shops on Tuesday
Next Story