Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനയുടെ ചവി​ട്ടേറ്റ്​...

ആനയുടെ ചവി​ട്ടേറ്റ്​ യുവതി മരിച്ച സംഭവം: റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

text_fields
bookmark_border
suneer, riyas
cancel
camera_alt

സുനീർ, റിയാസ്​

മേ​പ്പാ​ടി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ബ​ത്തേ​രി നൂ​ൽ​പ്പു​ഴ ക​ല്ലൂ​ർ സ്വ​ദേ​ശി സു​നീ​ർ, ചീ​രാ​ൽ സ്വ​ദേ​ശി റി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച മേ​പ്പാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യും കോ​ള​ജ്​ അ​ധ്യാ​പി​ക​യു​മാ​യ ഷ​ഹാ​ന ക​ഴി​ഞ്ഞ 23നാ​ണ് റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. റി​സോ​ര്‍ട്ട് ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് റി​സോ​ര്‍ട്ട് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ഇ​വ​രെ പ്ര​തി​ക​ളാ​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ട​മ​ക​ള്‍ നേ​രി​ട്ട് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. തു​ട​ര്‍ന്ന് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി ഇ​ല്ലാ​തെ ടെൻറു​ക​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പാ​ര്‍പ്പി​ച്ച​തി​ന് മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ഉ​ള്‍പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacksmeppadiTourist death
Next Story