Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേപ്പാടി ഉരുൾപൊട്ടൽ: എയർഫോഴ്സ് ഹെലികോപ്ടറുകൾ അയക്കും -മുഖ്യമന്ത്രി

text_fields
bookmark_border
meppadi-mudflow-080819.jpg
cancel

കൽപറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്താൻ എയർഫോഴ്സ് ഹെലികോപ്ടറുകൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയും ഇരുട്ടും രക്ഷാപ്രവർത്തനം ശ്രമകരമാക്കുകയാണ്. സ്ഥലത്ത് എത്തിച്ചേരാനും പ്രയാസമുണ്ട്. എയർഫോഴ്സിന്‍റെ രാത്രി സഞ്ചരിക്കാവുന്ന ഹെലികോപ്ടറുകൾ അയക്കാനാണ് ആവശ്യപ്പെട്ടത്. മഴ അൽപമൊന്ന് ശമിച്ചാൽ അവിടെ എത്തിച്ചേരാനാകും -മുഖ്യമന്ത്രി പറഞ്ഞു.

വലിയ ഉരുൾപൊട്ടലാണ് മേപ്പാടിയിൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - meppadi airforce helicopters for rescue operations -kerala news
Next Story