Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മം​ഗ​ലാ​പു​രം-^​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ മെ​മു തു​ട​ങ്ങ​ണം -എം.​കെ. രാ​ഘ​വ​ൻ

text_fields
bookmark_border
മം​ഗ​ലാ​പു​രം-^​ഷൊ​ർ​ണൂ​ർ  പാ​ത​യി​ൽ  മെ​മു തു​ട​ങ്ങ​ണം -എം.​കെ. രാ​ഘ​വ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: മം​ഗ​ലാ​പു​രം-​ഷൊ​ർ​ണൂ​ർ  പാ​ത​യി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മം​ഗ​ലാ​പു​രം-​കോ​യ​മ്പ​ത്തൂ​ർ  കൊ​ച്ചി-മം​ഗ​ലാ​പു​രം റൂ​ട്ടി​ൽ മെ​മു സ​ർ​വി​സ്​ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ ലോ​ക്​​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ​െറ​യി​ൽ​വെ​യു​ടെ ധ​നാ​ഭ്യ​ർ​ഥ​ന  ച​ർ​ച്ച​യി​ൽ  സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പാ​ല​ക്കാ​ടു​വ​രെ സ​ർ​വി​സ്​​ ന​ട​ത്തു​ന്ന മെ​മു മം​ഗ​ലാ​പു​രം വ​രെ നീ​ട്ടി​യാ​ൽ മൂ​ന്നു സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. അ​ങ്ക​മാ​ലി​വ​രെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന മെ​മു മം​ഗ​ലാ​പു​രം വ​രെ നീ​ട്ടി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും  എം.​കെ. രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

  ട്രെ​യി​നു​ക​ളി​ലെ സ്​​ത്രീ​പീ​ഡ​നം ത​ട​യാ​ൻ വ​നി​ത​ക​ള​ട​ങ്ങി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ക്ക​ണം. പാ​ളം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്​. ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണം വൃ​ത്തി​യാ​യി പാ​കം ചെ​യ്യു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സ്​​റ്റേ​ഷ​നു​ക​ളി​ലെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രു​ടെ സേ​വ​നം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M K Ragahavan
News Summary - memu service to kochi and mangalapuram
Next Story