Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാരങ്ങളുടെ പേരിൽ​...

താരങ്ങളുടെ പേരിൽ​ അംഗത്വം: വാർത്തവ്യാജം -മുസ്​ലിം ലീഗ്​

text_fields
bookmark_border
pma salam
cancel

മ​ല​പ്പു​റം: മ​മ്മൂ​ട്ടി, ഷാ​രൂ​ഖ്​ ഖാ​ൻ, ആ​സി​ഫ​ലി അ​ട​ക്ക​മു​ള്ള സി​നി​മ​താ​ര​ങ്ങ​ളു​ടെ പേ​രി​ൽ​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ അം​ഗ​ത്വം ന​ൽ​കി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ്​ പി.​എം.​എ. സ​ലാം. ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇതിനെതി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രിക്കും. നേ​മം മ​ണ്ഡ​ല​ത്തി​ൽ ക​ളി​പ്പാ​ൻ​കു​ളം വാ​ർ​ഡി​ൽ അം​ഗ​ത്വ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.ഫോ​ൺ ന​മ്പ​റും ആ​ധാ​ർ ന​മ്പ​റു​മെ​ല്ലാം അ​പ്​​ലോ​ഡ് ചെ​യ്താ​ൽ മാ​ത്ര​മേ അം​ഗ​ത്വം അം​ഗീ​ക​രി​ക്കു​ക​യു​ള്ളൂ. പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ വ്യാ​ജ​മെന്ന് ബോ​ധ്യ​പ്പെ​ടു​ന്ന സ്‌​ക്രീ​ൻ​ഷോ​ട്ടു​മാ​യാ​ണ് വാ​ർ​ത്ത​ക​ള്‍ വ​ന്ന​തെ​ന്ന് പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePMA Salam
News Summary - Membership in the name of stars: fake news - Muslim League
Next Story