Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ത്തോ​ലി​ക്ക സ​ഭ...

ക​ത്തോ​ലി​ക്ക സ​ഭ പാ​സ്റ്റ​ർ കൗ​ൺ​സി​ൽ അം​ഗം ബി.​ജെ.​പി​യി​ൽ

text_fields
bookmark_border
ക​ത്തോ​ലി​ക്ക സ​ഭ പാ​സ്റ്റ​ർ കൗ​ൺ​സി​ൽ അം​ഗം ബി.​ജെ.​പി​യി​ൽ
cancel

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ പാ​സ്റ്റ​ർ കൗ​ൺ​സി​ൽ അം​ഗം റോ​യി മാ​ത്യു ചാ​ങ്ങ​യി​ൽ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ന്‍ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ്. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ്‌ വി.​എ. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​കാ​ശ്, വി​ജ​യ​കു​മാ​ർ മൈ​ല​പ്ര, സു​നി​ൽ ചാ​ങ്ങാ​യി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ്‌ ശ്യാം ​ത​ട്ട​യി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittabjp
News Summary - Member of Catholic Church Pastors Council is in BJP
Next Story