Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി

text_fields
bookmark_border
മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീയെ വയനാട് കലക്ടറായി നിയമിച്ചു.

വയനാട് കലക്ടറായിരുന്ന ഡോ. രേണു രാജിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ സ്ഥാനവും ഗോത്രവിഭാഗം പുനരധിവാസ വികസന മിഷന്‍റെ പ്രത്യേക ഓഫിസറുടെ അധിക ചുമതല നൽകി.ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ലയെ കൃഷിവികസന കാർഷിക ക്ഷേമ വകുപ്പ് ഡയറക്ടറായും റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയായിരുന്ന ബി. അബ്ദുൽ നാസറെ ഫിഷറീസ് വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meghashree Wayanad Collector; Renu Raj replaced
Next Story