Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ബി. സലീമിന്റെയും...

പി.ബി. സലീമിന്റെയും പി.ബി. നൂഹിന്റെയും മാതാവ് മീരവുമ്മ നിര്യാതയായി

text_fields
bookmark_border
പി.ബി. സലീമിന്റെയും പി.ബി. നൂഹിന്റെയും മാതാവ് മീരവുമ്മ നിര്യാതയായി
cancel

മുവാറ്റുപുഴ: പശ്ചിമബംഗാൾ പവർ കോർപറേഷൻ സി.എം.ഡിയും മദ്റസ എജുക്കേഷൻ ബോർഡ് സെക്രട്ടറിയുമായ പി.ബി. സലീമിന്റെയും കേരള ടാക്സ് കമീഷണർ പി.ബി. നൂഹിന്റെയും മാതാവ് പേഴക്കാപ്പിള്ളി കുന്നുമ്മേക്കുടി മീരവുമ്മ നിര്യാതയായി.

ഭർത്താവ്: പരേതനായ പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ ബാവ. മറ്റുമക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി, ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്‌പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ( എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pb noohPB Salim IASKerala NewsObituary
News Summary - പി.ബി. സലീമിന്റെയും പി.ബി. നൂഹിന്റെയും മാതാവ് മീരവുമ്മ നിര്യാതയായി
Next Story