Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിസെപ്‌ പദ്ധതി:...

മെഡിസെപ്‌ പദ്ധതി: തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ അറിയാം

text_fields
bookmark_border
മെഡിസെപ്‌ പദ്ധതി: തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ അറിയാം
cancel

തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം 30 ല​ക്ഷം പേ​ർ​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്‌ പ​രി​ര​ക്ഷ​യി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കൊ​പ്പം 18 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും. ഇ​ൻ​ഷു​റ​ൻ​സ്‌ പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ:

ആ​ര്യ ഹെ​ൽ​ത്ത് കെ​യ​ർ (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

അ​മ​ല ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ വാ​സ്‌​കു​ല​ർ ആ​ൻ​ഡ്‌ കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​റി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, ഓ​ങ്കോ​ള​ജി, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ പ​രി​ച​ര​ണം, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, ഒ​ഫ്താ​ൽ​മോ​ള​ജി, പ​ൾ​മ​ണോ​ള​ജി, ക്യാ​റ്റ്‌​സ്‌​ട്രോ​ഫി​ക് പാ​ക്കേ​ജു​ക​ൾ)

അ​ൻ​സാ​ർ ആ​ശു​പ​ത്രി, പെ​രു​മ്പി​ലാ​വ് (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്സ്, കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, ഓ​ങ്കോ​ള​ജി, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റു​മ​റ്റോ​ള​ജി, പ​ൾ​മ​ണോ​ള​ജി)

ച​ന്ദ്ര​മ​തി​യ​മ്മ ആ​ശു​പ​ത്രി ഒ​ള​രി​ക്ക​ര (ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

ഡി​വൈ​ൻ ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

ദൃ​ശ്യം ക​ണ്ണാ​ശു​പ​ത്രി, ചാ​വ​ക്കാ​ട് (ഒ​ഫ്താ​ൽ​മോ​ള​ജി)

ദൃ​ശ്യം ആ​ശു​പ​ത്രി, തൃ​ശൂ​ർ (ഒ​ഫ്താ​ൽ​മോ​ള​ജി)

ജെം ​ആ​ശു​പ​ത്രി തൃ​ശൂ​ർ (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ​കെ​യ​ർ)

ഗു​രു​ധ​ർ​മ മി​ഷ​ൻ ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

ഹ​യാ​ത്ത് ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, പ​ൾ​മ​ണോ​ള​ജി)

ഐ ​വി​ഷ​ൻ ചാ​ല​ക്കു​ടി (ഒ​ഫ്താ​ൽ​മോ​ള​ജി)

ഐ ​വി​ഷ​ൻ പ​റ​വ​ട്ടാ​നി (ഒ​ഫ്താ​ൽ​മോ​ള​ജി)

മോ​ഡേ​ൺ ആ​ശു​പ​ത്രി, കൊ​ടു​ങ്ങ​ല്ലൂ​ർ (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

സേ​ക്ര​ഡ്‌ ഹാ​ർ​ട്ട്‌ ആ​ശു​പ​ത്രി, പു​ല്ലൂ​ർ (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

സെ​ന്റ്‌ ജ​യിം​സ് ആ​ശു​പ​ത്രി ചാ​ല​ക്കു​ടി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ വാ​സ്‌​കു​ല​ർ ആ​ൻ​ഡ്‌ കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​റി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, പ​ൾ​മ​ണോ​ള​ജി)

ടി.​എം ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി)

തൃ​ശൂ​ർ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി (ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌​സ്, പോ​ളി ട്രോ​മ ആ​ൻ​ഡ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, നെ​ഫ്രോ​ള​ജി, റൂ​മ​റ്റോ​ള​ജി.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur districtMEDISEP Scheme
News Summary - MEDISEP Scheme: Private Hospitals in Thrissur District are known
Next Story