Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.കെയിൽ മലയാളിയെ...

യു.കെയിൽ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
യു.കെയിൽ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

കോഴിക്കോട്​: യു.കെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് ​ ചെമ്പനോട​ സ്വദേശി സിദ്ധർഥിനെയാണ്​ മരിച്ച നിലയിൽ ക​ണ്ടെത്തിയത്​. ഇയാൾക്ക്​ കോവിഡ്​ ബാധിച്ചിരുന്നോ എന്നറിയാൻ സ്രവ പരിശോധന നടത്തും.

ഖത്തറിലെ പ്രമുഖ ഡോക്​ടർ പ്രകാശിൻെറ മകനാണ്​ സിദ്ധാർഥ്​.

Show Full Article
TAGS:death medical student kozhikode uk kerala news malayalam news 
Next Story