Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
cancel
camera_alt

അൽഫോൻസ

മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട്ട് ഐ.ടി.സിക്ക് സമീപം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്‌ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാര്‍ഥിനി ആലപ്പുഴ സ്വദേശിനി അൽഫോൻസയാണ് (സ്നേഹമോൾ -22) മരിച്ചത്.

തിങ്കളാഴ്ച പുലർച്ച 6.50നാണ് സംഭവം. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് പരിക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.

ആലപ്പുഴ പുന്നപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വാടക്കൽ പൂമതൃശ്ശേരി നിക്സന്‍റെ ഏക മകളാണ് അൽഫോൻസ.

Show Full Article
TAGS:bike accidentobit news
News Summary - medical student died in a bike accident
Next Story