Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽകോഴ: ആർ.എസ്​...

മെഡിക്കൽകോഴ: ആർ.എസ്​ വിനോദിനെ ബി.ജെ.പി പുറത്താക്കി

text_fields
bookmark_border
മെഡിക്കൽകോഴ: ആർ.എസ്​ വിനോദിനെ ബി.ജെ.പി പുറത്താക്കി
cancel

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ ഉൾപ്പെട്ട  സംസ്ഥാന സമിതി അംഗം ആർ.എസ്​. വിനോദിനെ ബി.ജെ.പി പുറത്താക്കി. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ്​​ വിനോദിനെ പുറത്താക്കിയത്​. നേരത്തെ മെഡിക്കൽ കോളജുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ വിനോദ്​ 5.60 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്​ പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തയിരുന്നു. സംസ്ഥാന നേതാവായ എം.ടി രമേശിനും അഴിമതിയിൽ പങ്കുണ്ടെന്ന്​ ആരോപണമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanamkerala newsMedical Scammalayalam newsR.S vinodBJP
News Summary - medical scam: bjp suspend r.s vinod-kerala news
Next Story