Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെ​ഡി​ക്ക​ൽ പി​.ജി ഫീ​സ് വ​ർ​ധ​ന​വ്: എ​.ഐ​.എ​സ്.എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്

text_fields
bookmark_border
aisf
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫീ​സ് വ​ർ​ധനക്കെതിരെ സമരത്തിനൊരുങ്ങി സി.​പി​.ഐ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ.​ഐ​.എ​സ്എ​ഫും സ​മ​ര​ത്തി​ന്. എ​ൽ​.ഡി​.എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന് എ​തി​രാ​ണെ​ന്നും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഫീ​സ് വ​ർ​ധ​ന​വ് പ​ക​ൽ​ക്കൊ​ള്ള​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ.​ഐ.​എ​സ്.എ​ഫ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. 

മെഡിക്കല്‍ പി.ജി സീറ്റുകളില്‍ ഫീസ് രണ്ടിരട്ടിയോളം കൂട്ടിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - medical pg seats fees hike; AISF protest
Next Story