Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിന്‍റെ ഞരമ്പ് മുറിഞ്ഞു

text_fields
bookmark_border
മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിന്‍റെ ഞരമ്പ് മുറിഞ്ഞു
cancel

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കെത്തിയ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവ്വതിയാണ്(73) ആശുപത്രിയുടെ ഗുരുതര അനാസ്ഥക്കിരയായത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായ പാർവ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞതായും കാലിലേക്കുള്ള രക്തയോട്ടം നിലച്ചതായും കണ്ടെത്തിയത്.

സംഭവത്തിൽ രോഗിയുടെ കുടുംബം ഡി.എം.ഒക്ക് പരാതി നൽകിയിട്ടുണ്ട്. മേയ് 12നായിരുന്നു പാർവ്വതിയെ കാല് വേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് നടന്നു പോയ പാർവ്വതിയുടെ കാലിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീക്കം വരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical Collegemedical negligenceSurgerymanjeri medical college
News Summary - Elderly woman's leg nerve severed during surgery at Manjeri Medical College
Next Story