Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ ​പ്രവേശന...

മെഡിക്കൽ ​പ്രവേശന തട്ടിപ്പ്​: കവിത പിള്ളക്കെതിരായ  നടപടി ഹൈകോടതി ശരിവെച്ചു 

text_fields
bookmark_border
മെഡിക്കൽ ​പ്രവേശന തട്ടിപ്പ്​: കവിത പിള്ളക്കെതിരായ  നടപടി ഹൈകോടതി ശരിവെച്ചു 
cancel
കൊ​ച്ചി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി ക​വി​ത പി​ള്ള​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു. ര​ണ്ടു​കോ​ടി രൂ​പ വ​രു​ന്ന കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര വീ​ടു​ം ര​ണ്ട്​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം ക​ണ്ടു​കെ​ട്ടി​യ​തി​നെ​തി​രെ ക​വി​ത പി​ള്ള ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ വി​ധി. 

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഇ​വ​രു​​ടെ ത​ട്ടി​പ്പ്. എ​റ​ണാ​കു​ളം കാ​രി​ക്കാ​മു​റി ക്രോ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കെ.​ജി.​കെ ഗ്രൂ​പ് എ​ന്ന ക​ണ്‍സ​ള്‍ട്ട​ന്‍സി സ്ഥാ​പ​ന​ത്തി​​െൻറ മ​റ​വി​ലാ​ണ്​ 2013ൽ ​ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത്. 6.7 ​േകാ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യാ​ണ്​ കേ​സ്. പൊ​ലീ​സ് കു​റ്റ​പ​ത്രം ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മ​െൻറും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 2002ലെ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ണേ​ക്ക​ര​യി​ലെ വീ​ട് എ​ന്‍ഫോ​ഴ്‌​സ്‌​മ​െൻറ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യും അ​പ്പീ​ലും അ​ഡ്ജു​ഡി​ക്കേ​റ്റി​ങ്​ അ​തോ​റി​റ്റി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmedical entrance scamkavitha pillai
News Summary - medical entrance scam kavitha pillai
Next Story