Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍ കോഴ: ചെന്നിത്തല സുപ്രീംകോടതിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍കോളജ് കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയിലേക്ക്. കോഴ ആരോപണം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ദേശീയതലത്തില്‍ നടന്ന 1000 കോടി രൂപയുടെ കോഴയാണെന്നുമാണ് അദ്ദേഹത്തിെൻറ ആരോപണം. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിെല അന്വേഷണം വേണെമന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാറും ബി.ജെ.പി നേതൃത്വവും അറിഞ്ഞുനടന്ന വന്‍ കോഴ ഇടപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
