Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെ​ഡി​ക്ക​ൽ കോളജ്...

മെ​ഡി​ക്ക​ൽ കോളജ് ഡോക്ടർമാർ സൂചന സമരത്തിൽ; ഒ.​പി ബ​ഹി​ഷ്ക​രിക്കും

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോളജ് ഡോക്ടർമാർ സൂചന സമരത്തിൽ; ഒ.​പി ബ​ഹി​ഷ്ക​രിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടുള്ള സംസ്ഥാനത്തെ മെ​ഡി​ക്ക​ൽ കോ​ള​ജുകളിലെ അ​ധ ്യാ​പ​ക​രുടെ സൂ​ച​ന പ​ണി​മു​ട​ക്ക് തുടങ്ങി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ രാ​വി​ലെ എ​ട്ട്​ മു​ത​ൽ 10 വ​രെ ഒ.​പി ബ​ഹി​ഷ്ക​രി​ച്ചാണ് സമരം. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ.​സി.​യു, ലേ​ബ​ർ റൂം, ​അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ​വ സ​മ​ര​ത്തി​ൽ​ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ഓ​ഫി​സി​ന് മു​ന്നി​ലും വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ഓ​ഫി​സി​ന് മു​ന്നി​ലും ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തും. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഈ ​മാ​സം 27 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സം​ഘ​ട​ന നേ​താ​ക്കൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors strikemalayalam newsMedical College Doctors Strike
News Summary - Medical College Docters Strike Today -Kerala News
Next Story