Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗം- സി.പി.എം

text_fields
bookmark_border
akg centre
cancel

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവൺ ചാനലിന്റെ സംപ്രേഷണം നിർത്തിവെച്ചതെന്ന് സി.പി.എം.


ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണിന്റെ സംപ്രേഷണം നിർത്തിവെക്കാൻ നൽകിയ നിർദേശം അപലപനീയവും പ്രതഷേധാർഹവുമാണെന്ന് സി.പി.എം സംസ്ഥാന കെട്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mediaone issue is Part of central govt move to confine media - CPM
Next Story