Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവൺ ബിസിനസ്...

മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
mediaone excellence award
cancel
camera_alt

പി.​കെ. അ​ഹ​മ്മ​ദ്, മ​ധു എ​സ്. നാ​യ​ർ, ജ്യോ​തി​ഷ് കു​മാ​ർ, പ​ർ​വീ​ൻ ഹ​ഫീ​സ്, സ​ന്തി​ത്ത് ത​ണ്ട​ശ്ശേ​രി 

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ-​വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പി.​കെ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​കെ. അ​ഹ​മ്മ​ദി​നാ​ണ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെൻറ്​ അ​വാ​ർ​ഡ്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ലെ എ​ക്സ​ല​ൻ​റ്​ എ​ക്സി​ക്യൂ​ട്ടി​വി​നു​ള്ള പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡി​ന് കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ മ​ധു എ​സ്. നാ​യ​ർ അ​ർ​ഹ​നാ​യി. ബി​സി​ന​സ്‍മാ​ൻ ഓ​ഫ് ദി ​ഇ​യ​റാ​യി ലൂ​ക്ക​ർ ഇ​ല​ക്ട്രി​ക് ടെ​ക്​നോ​ള​ജീ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജ്യോ​തി​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പ​ർ​വീ​ൻ ഹ​ഫീ​സ് ആ​ണ് മി​ക​ച്ച വ​നി​താ സം​രം​ഭ​ക. ആ​ദി​ത്യ സോ​ളാ​ർ ഫെ​റി സ്ഥാ​പ​ക​ൻ സ​ന്തി​ത്ത് ത​ണ്ട​ശ്ശേ​രി മി​ക​ച്ച യു​വ​സം​രം​ഭ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. മു​ൻ വ്യ​വ​സാ​യ സെ​ക്ര​ട്ട​റി ടി. ​ബാ​ല​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും സ്​​റ്റാ​ർ​ട്ട് അ​പ് മി​ഷ​ൻ മു​ൻ സി.​ഇ.​ഒ ഡോ. ​സ​ജി ഗോ​പി​നാ​ഥ്, വ്യ​വ​സാ​യ വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ എം. ​അ​ബ്​​ദു​ൽ മ​ജീ​ദ്, കേ​ര​ള സ്​​റ്റേ​റ്റ് സ്മോ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ദാ​മോ​ദ​ർ അ​വ​നൂ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ഷാ​ലി​മാ​ർ എ.​ഐ (എം.​ഡി, സി​ൽ​വ​ർ​സ​്​​റ്റോം വാ​ട്ട​ർ തീം ​പാ​ർ​ക്ക് ആ​ൻ​ഡ് സ്നോ ​സ്​​റ്റോം), കെ.​വി. വി​ശ്വ​നാ​ഥ​ൻ, (ചെ​യ​ർ​മാ​ൻ, ഹ​രി​തം ഫു​ഡ്സ്), എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി, (എം.​ഡി, ഫാ​ൽ​ക്ക​ൺ ഗ്രൂ​പ്പ്), എ​ൻ.​കെ. കു​ര്യ​ൻ, (എം.​ഡി, മാ​ങ്കോ മെ​ഡോ​സ് അ​ഗ്രി​ക​ൾ​ച​റ​ൽ പ്ലെ​ഷ​ർ ലാ​ൻ​ഡ്), ഡോ. ​ലു​ഖ്മാ​നു​ൽ ഹ​ക്കീം (എം.​ഡി, ഇ​ലാ​ജ് ആ​യു​ർ ഹെ​റി​റ്റേ​ജ്), മു​ജീ​ബ് ടി (​ചെ​യ​ർ​മാ​ൻ, എം​ടീ​സ്​ ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി), എം. ​രാ​ധാ​കൃ​ഷ്ണ​ൻ (ചെ​യ​ർ​മാ​ൻ, ഐ​ബി​സ് ഗ്രൂ​പ്പ് ഓ​ഫ് എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ്), ഡോ. ​പി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, (ചെ​യ​ർ​മാ​ൻ, മെ​ട്രോ​മെ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ർ​ഡി​യാ​ക് സെൻറ​ർ), സാ​േ​ൻ​റാ പു​ത്തൂ​ർ, (ഐ.​ടി ഡ​യ​റ​ക്ട​ർ, എ​നി​ടൈം മ​ണി), നൗ​ഫ​ൽ ചാ​ലി​ൽ (എം.​ഡി, അ​ഡ്നോ​ക്സ് അ​പ്പാ​ര​ൽ​സ്), ഡോ. ​സോ​ജ​ൻ വി. ​അ​വ​റാ​ച്ച​ൻ (ചെ​യ​ർ​മാ​ൻ, ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റി​വ് ​െക്ര​ഡി​റ്റ് സൊ​സൈ​റ്റി), പി. ​സു​രേ​ന്ദ്ര​ൻ (എം.​ഡി, ഗ​സ്സ് 9 സ്പോ​ർ​ട്സ് ഫ്ലോ​ർ), ഒ.​കെ. സ​നാ​ഫി​ർ (സി.​ഇ.​ഒ, ഇ​ൻ​റ​ർ​വെ​ൽ ട്യൂ​ഷ​ൻ സെൻറ​ർ), കേ​ര​ള വി​ഷ​ൻ സാ​റ്റ​ലൈ​റ്റ് ചാ​ന​ൽ എ​ന്നി​വ​ർ​ക്ക്​ മീ​ഡി​യ​വ​ൺ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

ശനിയാഴ്​ച വൈ​കീ​ട്ട്​ നാ​ലി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം​ ചെ​യ്യും. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, എം.​എ​ൽ.​എമാരായ വി.​കെ. പ്ര​ശാ​ന്ത്, കെ.​എ​സ്. ശ​ബ​രീ​നാ​ഥ്, മീ​ഡി​യ​വ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബു​റ​ഹ്‌​മാ​ൻ, സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, എ​ഡി​റ്റ​ർ രാ​ജീ​വ് ദേ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneBusiness Excellence Award
News Summary - MediaOne Business Excellence Awards Announced
Next Story