Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ അക്കാദമി അഭിനയ കളരി ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
Mediaone Academy Acting Workshop
cancel

കോഴിക്കോട്: മീഡിയവൺ അക്കാദമി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അഭിനയ പരിശീലന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയ കളരി ക്യാമ്പ് മാർച്ച് 8, 9, 10 തീയതികളിലായി മീഡിയവൺ അക്കാദമിയിൽ വെച്ച് നടക്കും.

പ്രശസ്ത കാസ്റ്റിങ് ഡയറക്ടറും നടനുമായ അബു വളയങ്കുളമാണ് മുഖ്യ പരിശീലകൻ. സിനിമ അഭിനയം സ്വപ്നമായി കൊണ്ടു നടക്കുന്നവർക്കും ഉള്ളിലെ അഭിനേതാവിനെ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പ് ഉപകരിക്കും.

പതിനാല് മുതൽ നാൽപത് വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 35 പേർക്കാണ് അവസരം. താൽപര്യമുള്ളവർ താഴെക്കാണുന്ന വെബ്‌സൈറ്റിലെ ലിങ്കിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Contact : +91 8943347460 , +91 8943347400

https://mediaoneacademy.com/apply-online

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mediaone Academy invited applications for Acting Workshop
Next Story