Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ധ്യ​മം വെ​ബി​നാ​ർ...

മാ​ധ്യ​മം വെ​ബി​നാ​ർ ഇ​ന്ന്​ രാ​ത്രി ഒ​മ്പ​തി​ന് ഭാ​വ​ന​യും രൂ​പ​ക​ൽ​പ​ന​യും കൈ​മു​ത​ലാ​യു​ണ്ടോ? ആ​ർ​ക്കി​ടെ​ക്ച​ർ ഡി​സൈ​ൻ കോ​ഴ്സു​ക​ൾ നി​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു

text_fields
bookmark_border
image
cancel

പ്ല​സ്​ ടു​വി​നു ശേ​ഷം മി​ക​ച്ച തൊ​ഴി​ല​വ​സ​ര​വും വ​രു​മാ​ന​വും പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ർ​ക്കി​ടെ​ക്ച​ർ (ബി.​ആ​ർ​ക്), ഡി​സൈ​ൻ (ബി.​ഡി​സൈ​ൻ) കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച​റി​യാ​ൻ 'മാ​ധ്യ​മ'​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​ണ്​ പ​രി​പാ​ടി.

ആ​ഗോ​ള താ​പ​നം, പ്ര​ള​യം, ഭൂ​മി​കു​ലു​ക്കം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ ക​ഴി​യു​ന്ന ഡി​സൈ​നു​ക​ൾ​ക്കും മാ​സ്​​റ്റ​ർ പ്ലാ​നു​ക​ൾ​ക്കും ഇ​പ്പോ​ൾ പ്ര​സ​ക്തി ഏ​റെ​യാ​ണ്. ഗ്രാ​മീ​ണ-​ന​ഗ​ര പ്ലാ​നി​ങ്, ലാ​ൻ​ഡ്സ്‌​കേ​പ് ഡി​സൈ​ൻ, ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ, കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ര​ക്ഷ, പ​രി​സ്ഥി​തി​ക്കി​ണ​ങ്ങി​യ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ പ്ര​ധാ​ന​മാ​ണ്. കോ​ഴ്സു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​നം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​േ​താ​ടൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഡി​സൈ​ൻ കോ​ഴ്സു​ക​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

ആ​ർ​ക്കി​ടെ​ക്ച​റി​ന് ഉ​യ​ർ​ന്ന പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യ സ്‌​കൂ​ള്‍ ഓ​ഫ് പ്ലാ​നി​ങ് ആ​ന്‍ഡ് ആ​ര്‍ക്കി​ടെ​ക്ച​ർ ന്യൂ​ഡ​ല്‍ഹി, വി​വി​ധ ഐ.​ഐ.​ടി​ക​ൾ, എ​ന്‍.​ഐ.​ടി.​ക​ൾ, സെൻറ​ര്‍ ഫോ​ര്‍ എ​ന്‍വ​യ​ണ്‍മെൻറ​ല്‍ പ്ലാ​നി​ങ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി അ​ഹ്​​മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഡി​സൈ​ൻ കോ​ഴ്സ്​ അ​ഡ്മി​ഷ​ൻ എ​ങ്ങ​നെ നേ​ടും, ഏ​തൊ​ക്കെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലാ​ണ് ഇ​ത്ത​രം കോ​ഴ്സു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ഹ്​​മ​ദാ​ബാ​ദ് കേ​ന്ദ്ര​മാ​യ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ൽ​നി​ന്ന്​ ഓ​ട്ടോ​മൊ​ബൈ​ൽ ഡി​സൈ​നി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്​​ഥ​മാ​ക്കി​യ വി​ബു സു​രേ​ന്ദ്ര​ൻ, സൂ​ര​ജ് ര​ജി​നാ​ൾ​ഡ് (ആ​ർ​ക്കി​ടെ​ക്ച​ർ അ​ധ്യാ​പ​ക​ൻ, തി​ങ്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്), സി.​കെ. സ​ച്ചി​ൻ (പൂ​ർ​വ വി​ദ്യാ​ർ​ഥി, ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ആ​ൻ​ഡ്​ CEPT യൂ​നി​വേ​ഴ്സി​റ്റി) എ​ന്നി​വ​ർ ഉ​ത്ത​രം ന​ൽ​കു​ന്നു. വെ​ബി​നാ​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ www.madhyamam.com/webinar , ഫോ​ൺ: +91 8086111216.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architecturedesignwebinar
News Summary - Media Webinar tonight at 9 p.m. Is imagination and design at hand? Welcome to Architecture Design Courses
Next Story