Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതിയിലെ മീഡിയ...

ഹൈകോടതിയിലെ മീഡിയ റൂം: സു​പ്രീംകോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ഹൈകോടതിയിലെ മീഡിയ റൂം: സു​പ്രീംകോടതി ഇന്ന്​ പരിഗണിക്കും
cancel

ന്യൂഡൽഹി: ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

നേരത്തെ  കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയിലെ കേസ് തീർപ്പാകട്ടെയെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്​. എന്നാൽ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് പത്രപ്രവർത്തക യൂണിയൻ ഇന്ന്​ സുപ്രീംകോടതിയെ അറിയിച്ചേക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media room
News Summary - media room
Next Story