Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മീ​ഡി​യ​വ​ണ്‍-​പൊ​ളി​റ്റി​ക്​ മാ​ർ​ക്ക​ർ പ്രീ​പോ​ൾ സ​ർ​വേ ഇ​ന്ന്

text_fields
bookmark_border
mediaone
cancel

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ വോ​ട്ടെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സ​റി​യാ​ൻ മീ​ഡി​യ​വ​ൺ പ്രീ​പോ​ൾ സ​ർ​വേ ബു​ധ​നാ​​ഴ്​​ച. വൈ​കീ​ട്ട് ആ​റു മു​ത​ൽ സ​ർ​വേ ഫ​ല​ങ്ങ​ൾ മീ​ഡി​യ​വ​ണി​ൽ കാ​ണാം.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ പൊ​ളി​റ്റി​ക്​ മാ​ർ​ക്ക​ർ ആ​ണ് മീ​ഡി​യ​വ​ണി​ന​ു​വേ​ണ്ടി സ​ർ​വേ ന​ട​ത്തി​യ​ത്. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്

ഫ​ലം ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച സ​ർ​വേ ഏ​ജ​ൻ​സി​യാ​ണ് പൊ​ളി​റ്റി​ക്​ മാ​ർ​ക്ക​ർ. ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ സ​ർ​വേ​യാ​ണി​ത്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ശേ​ഷം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണ് സ​ർ​വേ​ക്ക് ആ​ധാ​ര​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 14,000ത്തി​ൽ അ​ധി​കം പേ​രി​ൽ​നി​ന്ന് എ​ടു​ത്ത വി​വ​ര​ങ്ങ​ള​നു​സ​രി​ച്ചാ​ണ്​ സ​ർ​വേ​യു​ടെ അ​ന്തി​മ​ഫ​ലം ത​യാ​റാ​ക്കി​യ​ത്.

മീ​ഡി​യ​വ​ണ്‍-​പൊ​ളി​റ്റി​ക്​ മാ​ർ​ക്ക​ർ പ്രീ​പോ​ൾ സ​ർ​വേ​യു​ടെ ആ​ദ്യ​ഘ​ട്ട ഫ​ല​ങ്ങ​ൾ മാ​ർ​ച്ച് 15നു ​പു​റ​ത്തു​വി​ട്ടി​രു​ന്നു. ആ​ദ്യ​ഘ​ട്ട സ​ർ​വേ​യി​ൽ 74 മു​ത​ൽ 80 വ​രെ എ​ൽ.​ഡി എ​ഫി​നും 58 മു​ത​ൽ 64 വ​രെ യു.​ഡി.​എ​ഫി​നും പൂ​ജ്യം മു​ത​ൽ ര​ണ്ടു വ​രെ സീ​റ്റു​ക​ൾ എ​ൻ.​ഡി.​എ​ക്കും പ്ര​വ​ചി​ച്ചി​രു​ന്നു.

Show Full Article
TAGS:media oneassembly election 2021Kerala pre-poll survey 2021
News Summary - Media One- Political Marker Pre-Poll Survey Today
Next Story