Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​കെ. വാര്യര്‍ക്ക്...

പി.​കെ. വാര്യര്‍ക്ക് മീഡിയവണ്‍ ലൈഫ്ടൈം ബിസിനസ് അച്ചീവ്മെൻറ്​ അവാര്‍‍ഡ്

text_fields
bookmark_border
പി.​കെ. വാര്യര്‍ക്ക് മീഡിയവണ്‍  ലൈഫ്ടൈം ബിസിനസ് അച്ചീവ്മെൻറ്​  അവാര്‍‍ഡ്
cancel

കോ​ഴി​ക്കോ​ട്: കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ക്ക് പി.​കെ. വാ​ര്യ​ര്‍ക്ക് മീ ​ഡി​യ​വ​ണ്‍ ലൈ​ഫ്ടൈം ബി​സി​ന​സ് അ​ച്ചീ​വ്മ​​െൻറ്​ അ​വാ​ര്‍‍ഡ്. സി​ന്ത​റ്റി​ക് ഇ​ന്‍ഡ​സ്ട്രീ​സ് പ്രൈ​വ​റ്റ ് ലി​മി​റ്റ​ഡി​ൻറ്​ എം​ഡി വി​ജു ജേ​ക്ക​ബി​നെ ബി​സ്ന​സ് മാ​ന്‍ ഓ​ഫ് ദി ​ഇ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ഫ്.​സി. ​ഐ.​ഒ.​ഇ.​എ​ൻ ക​ണ​ക്ടേ​ഴ്സ് എം ​ഡി പ​മേ​ല അ​ന്ന മാ​ത്യു​വാ​ണ് വി​മ​ന്‍ എൻറർ​പ്ര​ണ​ര്‍ ഓ​ഫ് ദി ഇ​യ​ര്‍. ബി​സ്ന​ സ് മെ​ന്‍ അ​വാ​ര്‍ഡ് ഫോ​ര്‍ സി​എ​സ്ആ​ര്‍ ആ​ക്ടി​വി​റ്റീ​സി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് കെ. ​ഇ.എ​ല്‍ ഹോ​ള്‍ഡി ​ങ്സ് സ്ഥാ​പ​ക​ന്‍ ഫൈ​സ​ല്‍ കൊ​ട്ടി​ക്കോ​ള​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ്യ​ത്യ​സ്ത ബി​സി​ന​സ് മേ​ഖ​ല​ക​ള ി​ല്‍ മി​ക​വ് തെ​ളി​യി​ച്ച മ​റ്റ് 18 സം​ര​ംഭ​ക​രെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ള്‍ക്കാ​യി തെ​ര‍ഞ്ഞെ​ടു​ത്തി​ട്ട ു​ണ്ട്. വ്യാ​ഴാ​ഴ്​​ച അ​ഞ്ചി​ന് കൊ​ച്ചി ഗ്രാ​ൻറ്​ ഹ​യാ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ഗ​വ​ര്‍ണ​ ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മാ​നേ​ജ്മെ​ൻറ്​ രം​ഗ​ത്ത് പ്ര​തി​ഭ ത െ​ളി​യി​ച്ച ജി ​വി​ജ​യ​രാ​ഘ​വ​ന്‍, ഇ​ന്‍കെ​ല്‍ എംഡി ടി. ​ബാ​ല​കൃ​ഷ്ണ​ന്‍ ഐ​.എ.​എ​സ്, സ്​റ്റാര്‍ട്ടപ്​ മി​ഷ​ന്‍ സി​ഇ​ഒ സ​ജി ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

media-one-award-61119.jpg
പ​മേ​ല അ​ന്ന മാ​ത്യു​, വി​ജു ജേ​ക്ക​ബ്​്, ഫൈ​സ​ല്‍ കൊ​ട്ടി​ക്കോ​ള​ൻ

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍ഹ​രാ​യ​വ​ര്‍
സോ​ഷ്യ​ല്‍ ഇം​പാ​ക്ട് അ​വാ​ര്‍ഡ്: ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ (ചെ​യ​ര്‍‌​മാ​ന്‍, ചെ​മ്മ​ണ്ണൂ​ര്‍ ഇ​ൻറര്‍നാ​ഷ​ന്‍ ജു​ല്ലറി).

എ​ക്സ​ല​ൻ​റ്​ അ​വാ​ർ​ഡു​ക​ൾ
ഡ​യ​റി ബ്രാ​ന്‍ഡ്: ഫാ​ദ​ര്‍ സെ​ബാ​സ്​റ്റ്യ​ന്‍ ന​ഴി​യ​ന്പാ​റ (പി‍ഡി​ഡി​പി ചെ​യ​ര്‍മാ​ന്‍).
വൈ​റ്റ് ഡു​ഡ്സ് റി​ട്ടെ​യി​ല​ര്‍: പീ​റ്റ​ര്‍ പോ​ള്‍ പി​ട്ടാ​പ്പ​ള്ളി​ല്‍ (എം.​ഡി, പി​ട്ടാ​പ്പ​ള്ളി​ല്‍ ഏ​ജ​ന്‍സീ​സ്).
ടെ​ക്​സ്​റ്റൈ​ല്‍: ക​ല്ലി​ല്‍ ഇ​ന്പി​ച്ചി അ​ഹ​മ്മ​ദ് (ശോ​ഭി​ക വെ​ഡിം​ഗ്‍മാ​ള്‍).
ഐ​വി​എ​ഫ്: ഡോ. ​കെ.യു. ​കു​ഞ്ഞു​മൊ​യ്​തീ​ന്‍ (എം.ഡി, എ ആ​ര്‍എം​സി ഐ​വി​എ​ഫ്).
ടി ​എം ടി ​ബ്രാ​ൻറ്​: ഹം​സ കു​റു​ങ്കാ​ട​ന്‍ (എം.ഡി, ഇ​ന്ദ്രോ​ള ടിഎംടി).
​എ​ന​ര്‍ജി സ്​റ്റോറേ​ജ് സൊല്യൂ​ഷ​ന്‍സ്: മ​ട​പ്പ​റ​ന്പി​ല്‍ ബാ​ബു (ചെ​യ​ര്‍മാ​ന്‍, ഒ​റി​യോ​ണ്‍ ബാ​റ്റ​റി).
ട്ര​ഡീ​ഷ​നല്‍ മെ​ഡി​സി​ന്‍: എ.പി. എ​ല്‍ദോ വൈ​ദ്യ​ര്‍ (സെ​ൻറ്​പോ​ള്‍സ് ആ​യു​ര്‍വേ​ദ).
ബി​ല്‍ഡ​ര്‍: ഡോ​ക്ട​ര്‍ താ​ഹി​ര്‍ ക​ല്ലാ​ട്ട് (ചെ​യ​ര്‍മാ​ന്‍, ക​ല്ലാ​ട്ട് ഗ്രൂപ്​).
യ​ങ് എൻറർപ്ര​ണ​ര്‍ അ​വാ​ര്‍ഡ്: കെ.പി. പ്ര​വീ​ണ്‍ (എം.ഡി, സേ​ഫ് ആ​ൻറ്​സ്ട്രോ​ങ് ബി​സി​ന​സ് ക​ണ്‍സ​ള്‍ട്ട​ൻറ്​).
വാ​ട്ട​ര്‍പ്രൂ​ഫി​ങ്: കാ​യ​ല്‍മ​ഠ​ത്തി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (ചെ​യ​ര്‍മാ​ന്‍, കെ.​എം.​ജി.​സി-​വാ​ട്ട​ർ​പ്രൂ​ഫി​ങ്​ ആ​ൻ​റ്​ പെ​യി​ൻ​റ്​​സ്).
ഓ​യി​ല്‍ ബ്രാ​ൻറ്​: ടി.ടി. മു​ഹ​മ്മ​ദ് അ​ബ്​ദു​ല്‍സ​ലാം (എം.ഡി, ലാ​സി​യ ജ​ന​റ​ല്‍ ട്രേ​ഡി​ങ്).
ഏ​വി​യേ​ഷ​ന്‍ എ​ജു​ക്കേ​ഷ​ന്‍: ഡോ. ​കെ.എം.സു​ല്‍ഫി​ക്ക​ര്‍ (ചെ​യ​ര്‍മാ​ന്‍, സി​യാ​ന്‍ ഇ​ൻറ​ര്‍നാ​ഷ​ണ​ല്‍ ഗ്രൂ​പ്).
കോ​ണ്‍ടി​മെ​ൻറ്​ ബ്രാ​ന്‍ഡ്: പി.ബി. സു​നി​ല്‍കു​മാ​ര്‍ (എം.ഡി, ന്യൂ​ഹ​രി​ശ്രീ ഏ​ജ​ന്‍സി​സ്).
ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്: അ​ബ്​ദുല്‍ ക​ബീ​ര്‍, (എം.ഡി, ജാം ​ജൂം ബി​സി​ന​സ് ഗ്രൂ​പ്).
വാ​ട്ട​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ആ​ന്‍ഡ്
സാ​നി​റ്റേ​ഷ​ന്‍: ഫി​ലി​പ് എ. ​മു​ള​ക്ക​ല്‍, (മാ​നേ​ജിങ്​ പാ​ര്‍ട്ണ​ര്‍, ഓ​ഷ്യ​ന്‍ പോ​ളി​മ​ര്‍ ടെ​ക്നോ​ള​ജീ​സ്).
റി​ടെ​യ്‌​ല​ര്‍: ഇ​ക്ബാ​ല്‍ ഷെ​യ്ഖ് ഉ​സ്മാ​ന്‍ (എം.ഡി, പൂ​ജ ഹൈ​പ്പ​ര്‍ ഷോ​പ്പി).
ക്രി​യേ​റ്റി​വ് ഏ​ജ​ന്‍സി: എ​ന്‍. നി​ഖി​ല്‍ (എം.ഡി, റി​ലേ​ഷ​ന്‍സ് മീ​ഡി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedia onepk Warrier
News Summary - media one lifetime achievement award to pk warrier -kerala news
Next Story