Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെതിരെ...

സി.പി.എമ്മിനെതിരെ മാധ്യമ ഗൂഢാലോചന; മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത് -വിജയരാഘവന്‍

text_fields
bookmark_border
സി.പി.എമ്മിനെതിരെ മാധ്യമ ഗൂഢാലോചന; മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത് -വിജയരാഘവന്‍
cancel

പാലക്കാട്: കരിപ്പൂർ സ്വര്‍ണക്കള്ളക്കടത്ത് കേസിൽ പാർട്ടിക്കെതിരെ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഢാലോചന നടക്കുന്നു. സി.പി.എമ്മിനെ അക്രമിക്കുകയാണ് ലക്ഷ്യം. അതിന് മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingGold Smuggling caseRamanattukara Gold Smuggling caseMedia conspiracy
News Summary - Media conspiracy against CPIM says A Vijayaraghavan
Next Story