Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണം: മെക്ക
text_fieldsbookmark_border
കോഴിക്കോട്: മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ. സംപ്രക്ഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു.
അടിമുടി അഴിമതിയും അധികാര ദുർവിനിയോഗവും കൈമുതലാക്കിയ സംഘ് പരിവാർ ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ ആയിരം നാവുകൾ ഇനിയും ഉയർന്നു വരുമെന്നും മെക്ക വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

