Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എ പിടികൂടി;...

എം.ഡി.എം.എ പിടികൂടി; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
shihab, junaid, captured drug
cancel
camera_alt

ഷി​ഹാ​ബ്, ജു​നൈ​ദ്, പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന്

കൊ​ച്ചി: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. എ​റ​ണാ​കു​ളം വെ​ണ്ണ​ല ച​ക്ക​ര​പ​റ​മ്പ് ത​യ്യോ​ത്ത് വീ​ട്ടി​ൽ ഷി​ഹാ​ബ് (44), മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ വാ​ള​ക്കു​ളം മാ​റ്റ​ൻ വീ​ട്ടി​ൽ ജു​നൈ​ദ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സ​ഫും തൃ​ക്കാ​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് തൃ​ക്കാ​ക്ക​ര, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ ര​ഹ​സ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 45 ഗ്രാം ​ല​ഹ​രി​മ​രു​ന്നാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ല​ഹ​രി മാ​ഫി​യ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും വി​ൽ​പ​ന​ക്കാ​രാ​ക്കു​ന്ന​യാ​ളാ​ണ് ഷി​ഹാ​ബെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന വീ​ട്ടി​ൽ ഇ​യാ​ൾ ത​നി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്നി​െൻറ വ​ലി​യ താ​വ​ള​മാ​യി​രു​ന്നു ഈ ​വീ​ട്. മ​ല​പ്പു​റ​ത്ത് നാ​ലു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തു​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജു​നൈ​ദ്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഐ​ശ്വ​ര്യ ഡോം​ഗ്രേ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം അ​സി. ക​മീ​ഷ​ണ​ർ കെ.​എ. അ​ബ്​​ദു​ൽ സ​ലാം, ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ൻ, തൃ​ക്കാ​ക്ക​ര എ​സ്.​ഐ​മാ​രാ​യ ജ​സ്​​റ്റി​ൻ, വി​ഷ്ണു, ഹ​രോ​ൾ​ഡ് ജോ​ർ​ജ്, സീ​നി​യ​ർ.​സി.​പി.​ഒ.​ര​ഞ്ചി​ത്ത്. ഡാ​ൻ​സാ​ഫി​ലെ പൊ​ലീ​സു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റു ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedmdma
News Summary - MDMA seized; Two people arrested
Next Story