Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ഡി.​എം.​എ​യും...

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യുവാക്കൾ പിടിയിൽ

text_fields
bookmark_border
MDMA and youths arrested for possession of cannabis
cancel
camera_alt

ഫൈ​സ​ൽ നാ​സ​ർ, അരുൺ

മ​ട്ടാ​ഞ്ചേ​രി: എ​ക്സൈ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 2.603 മി​ല്ലി എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് ജ​ന്മ​പ​റ​മ്പി​ൽ ഫൈ​സ​ൽ നാ​സ​ർ (28), എ​ളം​കു​ളം ഗി​രി​ന​ഗ​ർ ബം​ഗ്ലാ​വു​പ​റ​മ്പ് വീ​ട്ടി​ൽ അ​രു​ൺ ച​ന്ദ്ര​ൻ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. മു​ര​ളീ​ധ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എ.​എ​സ്. ജ​യ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എം.​ടി. ഹാ​രി​സ് ജ​യ​ലാ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​ക്സ്. റൂ​ബ​ൻ, ഷാ​ജ​ഹാ​ൻ, മ​നീ​ഷ് മോ​ൻ, ഡ്രൈ​വ​ർ ബ​ദ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabismdma
News Summary - MDMA and youths arrested for possession of cannabis
Next Story