Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 4:54 PM IST Updated On
date_range 11 Sept 2018 5:51 PM ISTഎം.സി. മുഹമ്മദ് ഹാജി നിര്യാതനായി
text_fieldsbookmark_border
മുക്കം: കാരശ്ശേരി കക്കാട് മേലേ ചാലിൽ എം.സി. മുഹമ്മദ് ഹാജി (85) നിര്യാതനായി. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ആദ്യകാല മുജാഹിദ്- മുസ്ലിം ലീഗ് പ്രവർത്തകനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.15ന് കക്കാട് കുന്നത്തുപളളി ജുമാ മസ്ജിദിൽ. ഭാര്യ: കൗലത്ത്
മക്കൾ: ലിയാഖത്ത് അലി, ഷംസുദീൻ, ആസാദ്, ഫസലുൽ ഹഖ്, എം.സി. നിഹ്മത്ത് ( മാധ്യമം സീനിയർ സബ് എഡിറ്റർ), സഫിയ, റംലത്ത്, നുസ്റത്ത്, ഷബീല, ഷംസീർ
മരുമക്കൾ: ഡോ. എൻ.എം. ഫസീന (അസി. പ്രഫസർ മമ്പാട് എം.ഇ.എസ് കോളജ്), ഖദീജ , റീബ , ഹസീന , നസീമ , ഷിഫാന , സി.ടി അബ്ദുൾ റഷീദ്, അബ്ദുൽ അസീസ്, ലിഖായത്ത് അലി, അബ്ദുൾ മജീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
