Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MC Josephine
cancel
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി കോൺഗ്രസ്...

പാർട്ടി കോൺഗ്രസ് വേദിയിൽ എം.സി. ജോ​സഫൈന് ഹൃദയാഘാതം; ഐ.സി.യുവിൽ

text_fields
bookmark_border
Listen to this Article

കണ്ണൂർ: സി.പി.എം നേതാവും മുൻ വനിതാ കമീഷൻ അധ്യക്ഷയുമായ എം.സി. ജോസഫൈന്​ ഹൃദയാഘാതം. പാർട്ടി കോൺഗ്രസ് വേദിയിൽ ശനിയാഴ്ച വൈകീട്ടാണ്​​ ഹൃദയാഘാതമുണ്ടായത്.

ഉടൻ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യനില അപകടകരമല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം യൂസഫ്​ തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ശനിയാഴ്ച ഉച്ചയോടെ വൈദ്യപരിശോധനക്ക്​ വിധേയനാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mc josephinecpm party cogress
News Summary - Mc josephine had a heart attack
Next Story