Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് പഠന സാധ്യത: ‘മാധ്യമം’ വെബിനാർ പൂർണ വിജയം

text_fields
bookmark_border
എം.ബി.ബി.എസ് പഠന സാധ്യത: ‘മാധ്യമം’ വെബിനാർ പൂർണ വിജയം
cancel

മലപ്പുറം: ഉന്നത പഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബെകിസ്ഥാൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മാൽദോവ, ഫിലിപ്പീൻസ്, അർമേനിയ, ഖസകിസ്ഥാൻ, കിർഗിസ്ഥാൻ, അസർബൈജാൻ, ന്യൂസിലാൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ്, രാജ്യങ്ങളിലെയും പ്രശസ്ത യൂനിവേഴ്സിറ്റികളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നവർക്ക് 'മാധ്യമ'ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തി പരിചയമുള്ള ഹെൽപ്പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്നാണ് വെബിനാർ നടത്തിയത്. ഉന്നത പഠന സാധ്യതകളെ കുറിച്ചുള്ള സമഗ്ര വിവരം വെബിനാർ നൽകി. വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകി. വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗനിർദ്ദേശവും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായ ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്‌ദ്ധർ പങ്കുവച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ വേണ്ടിയും ഈ നമ്പറിൽ ബന്ധപ്പെടാം. ഫോൺ: 9188001003.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MBBS Study Prospects: 'Madhyamam' Webinar Complete Success
Next Story