Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 9:17 AM GMT Updated On
date_range 18 Nov 2020 9:17 AM GMTആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എം.ബി.ബി.എസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രാഹുൽരാജ് (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.
Next Story