Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ബി.ബി.എസ്...

എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു
cancel

തൃ​ശൂ​ർ: തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി കോ​ട്ട​യം സ്വ​ദേ​ശി സ്നേ​ഹ പൗ​ലോ​സ് ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് താ​ഴേ​ക്ക് ചാ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ഹ​പാ​ഠി​ക​ളാ​ണ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​ക്കും ന​ട്ടെ​ല്ലി​നു​മ​ട​ക്കം ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്നേ​ഹ 11 മ​ണി​യോ​ടെ മ​രി​ച്ചു.

രാ​വി​ലെ ഇ​ന്റേ​ണ​ൽ പ​രീ​ക്ഷ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സ്നേ​ഹ​യെ താ​ഴേ​ക്ക് ചാ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്നേ​ഹ​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceStudentsPolice CasediesMBBS studentKerala News
News Summary - MBBS student falls to death from fourth floor of hostel
Next Story