Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ബി. രാ​ജേ​ഷി​െൻറ...

എം.​ബി. രാ​ജേ​ഷി​െൻറ ഭാ​ര്യ​യു​ടെ നി​യ​മ​നം: 'സ​ബ്ജ​ക്ട് എ​ക്സ്പെ​ർ​ട്ട്' പ​ണി നി​ർ​ത്തി – ഡോ. ഉ​മ​ർ ത​റ​മേ​ൽ

text_fields
bookmark_border
M.B. Rajeshs wifes appointment: Subject Expert stopped working
cancel

​െകാ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​ൽ​ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ൻ​റ​ർ​വ്യൂ ബോ​ർ​ഡ്​ അം​ഗ​മാ​യി​രു​ന്ന കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ഉ​മ​ർ ത​​റ​മേ​ൽ. കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഇ​ത്ത​രം അ​നു​ഭ​വം ആ​ദ്യ​മാ​ണെ​ന്നും ഇ​നി ഇ​പ്പ​ണി​ക്ക് ഇ​ല്ലെ​ന്നും അ​ക്കാ​ദ​മി​ക് സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ന്ന​താ​യി ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

കു​റി​പ്പി​ൽ​നി​ന്ന്​: 'കോ​ള​ജു​ക​ളി​ലോ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലോ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ത​ത് വി​ഷ​യ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ഭി​മു​ഖം ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മി​ക​വ് നോ​ക്കി വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം വേ​ണ​മെ​ന്നു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല, യു.​ജി.​സി ച​ട്ട​ങ്ങ​ൾ.

സാ​ങ്കേ​തി​ക​മാ​യി എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. അ​തേ സാ​ധു​വാ​കൂ. അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ ഏ​റെ ക​ലാ​ല​യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ പോ​കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും സ​മ​രം ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്വ​പ്ന​ത്തി​ൽ​പോ​ലും നി​ന​ക്കാ​ത്ത മ​ട്ടി​ൽ, റാ​ങ്ക് ലി​സ്​​റ്റ്​ ത​ന്നെ ശീ​ർ​ഷാ​സ​നം ചെ​യ്തു​പോ​യ ഒ​ര​നു​ഭ​വം, കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഇ​താ​ദ്യ​മാ​ണ്.

ഇ​തി​നോ​ടു​ള്ള ക​ടു​ത്ത വി​മ​ർ​ശ​ന​വും വി​യോ​ജി​പ്പും ഞാ​നും സ​ഹ​വി​ദ​ഗ്ധ​രും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​െൻറ വെ​ളി​ച്ച​ത്തി​ൽ ഇ​നി​യും ഇ​പ്പ​ണി​ക്ക് ഈ​യു​ള്ള​വ​ൻ ഇ​ല്ലെ​ന്ന്​ കേ​ര​ള​ത്തി​ലെ അ​ക്കാ​ദ​മി​ക് സ​മൂ​ഹ​ത്തെ ഇ​തി​നാ​ൽ അ​റി​യി​ച്ചു​കൊ​ള്ളു​ന്നു'.

വി​വാ​ദം അ​സം​ബ​ന്ധം –വി.​സി

കൊ​ച്ചി: നി​നി​ത​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വാ​ദം അ​സം​ബ​ന്ധ​വും അ​നാ​രോ​ഗ്യ​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മെ​ന്ന്​ കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ്​ അ​ടാ​ട്ട്. യു.​ജി.​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ്​ നി​യ​മ​നം.

മൂ​ന്ന്​ സ​ബ്​​ജ​ക്​​ട്​ എ​ക്​​സ്​​പെ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​ പേ​ര​ട​ങ്ങു​ന്ന​താ​ണ്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി. ഏ​ഴു​പേ​രും സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ​േപ​രെ​ഴു​തി രേ​ഖ​​പ്പെ​ടു​ത്തി​യ മാ​ർ​ക്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം റാ​ങ്ക്​ ല​ഭി​ച്ച​യാ​ൾ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കി​യ​ത്. ആ​രു​ടെ​യും മാ​ർ​ക്കോ പേ​രോ തി​രു​ത്തി​യി​ട്ടി​ല്ല. -വി.സി.വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.B. Rajesh wife's appointmentSubject ExpertDr. ummer tharamel
News Summary - M.B. Rajesh's wife's appointment: 'Subject Expert' stopped working - Dr. On the other hand
Next Story