Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2026 9:50 PM IST Updated On
date_range 12 Aug 2026 9:50 PM ISTഎം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു
text_fieldsbookmark_border
camera_alt
എം.ബി ബ്രിജേഷ്
ചെർപ്പുളശ്ശേരി: ചളവറ കൈലിയാട് മാമ്പറ്റ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ എം.ബി. ബ്രിജേഷ് (51) നിര്യാതനായി. മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരനാണ്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പഠനത്തിനായി തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. മാതാവ് രമണി, ഭാര്യ ശതഭറായ്, സഹോദരി എം.ബി. സംഘമിത്ര (അധ്യാപിക ചളവറ ഹയർ സെക്കൻഡറി സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

