Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാര്‍: പ്രതികൾ സി.പി.എമ്മുകാരെന്ന് പറയിപ്പിച്ചത് -എം.ബി. രാജേഷ്
text_fieldsbookmark_border
പാലക്കാട്: വാളയാര്‍ ബലാത്സംഗക്കേസിലെ പ്രതികൾ സി.പി.എമ്മുകാരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ്. കേസിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. പ്രോസിക്യൂഷെൻറ വീഴ്ചക്ക് സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാട് ശരിയല്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
Next Story
