Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ബി. രാജേഷിന് കോവിഡ്
text_fieldsbookmark_border
പാലക്കാട്: സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി. രാജേഷിന് കോവിഡ്. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണെന്ന് എം.ബി. രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

