Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം ഉൗഴം പാർട്ടി നൽകിയ അംഗീകാരം -എം.ബി ര​ാജേഷ്​

text_fields
bookmark_border
MB Rajesh
cancel

പാലക്കാട്​: പാലക്കാട്​ ലോക്​സഭാ മണ്ഡലത്തിൽ നിന്ന്​ മൂന്നാം ഉൗഴം ലഭിച്ചത്​ പാർട്ടി നൽകിയ അംഗീകാരമാണെന്ന്​ എ ം.ബി രാജേഷ്​. ജനങ്ങളുടെ അംഗീകാര​ത്തോടൊപ്പം ത​​െൻറ പ്രവർത്തനങ്ങൾക്ക്​ പാർട്ടി നൽകിയ അംഗീകാരമാണ്​​ ഇത്​. കൂടുതൽ ഉയർന്ന്​ പ്രവർത്തിക്കാൻ ശ്രമിക്കും. കഴിവി​​െൻറ പരമാവധി പ്രവർത്തിക്കാൻ താൻ ശ്രമിച്ചിട്ടുണ്ട്​. ജനങ്ങൾക്കിടയിൽ തന്നെയാണ്​ പത്തു വർഷവും ജീവിച്ചത്​. ത​​െൻറ പ്രവർത്തനങ്ങൾ ജനങ്ങൾക്ക്​ മുന്നിലുണ്ട്​. കൂടാതെ നിലവിൽ രാഷ്​ട്രീയ സാഹചര്യവും അനുകൂലമാണെന്നും എം.ബി രാജേഷ്​ പറഞ്ഞു.

സി.പി.എം സ്​ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു രാജേഷ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MB Rajesh as CPM Candidate- Kerala News
Next Story