Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വ്യാപകം;...

കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയർ; വിവാദമായതോടെ പോസ്​റ്റ്​ പിൻവലിച്ചു

text_fields
bookmark_border
കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയർ; വിവാദമായതോടെ പോസ്​റ്റ്​ പിൻവലിച്ചു
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആധുനിക ഗ്യാസ്​ ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ അറിയിച്ച്​ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്ര​െൻറ പോസ്​റ്റ്​. വിവാദമായതോടെ പോസ്​റ്റ്​ പിൻവലിച്ചു.

വികസന നേട്ടമെന്നോണം അവതിപ്പിച്ചാണ്​ ഫേസ്​ബുക്കിൽ ചിത്രങ്ങളടക്കം പോസ്​റ്റിട്ടത്​.

​പോസ്​റ്റി​െൻറ പൂർണ രൂപം
രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട്​ ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ഗ്യാസ്​ ശ്​മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തി കവാടത്തിൽ വൈദ്യൂതി, ഗ്യാസ്​, വിറക്​ എന്നീ സംവിധാനങ്ങളാണ്​ ശവസംസ്​ക്കാരത്തിനായി ഉള്ളത്​.



2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷ​െൻറ മുടവൻമുകൾ വാർഡിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചാണ്​ കൗൺസിലറാകുന്നതും മേയറാകുന്നതും. 21ാം വയസിൽ മേയറായതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യക്കാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arya Rajendran Sfacebookpost
News Summary - mayor Arya Rajendran facebook post viral
Next Story