Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

text_fields
bookmark_border
ration shop
cancel

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി. ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

ജൂൺ മാസത്തെ റേഷൻ വിതരണം ഏഴാം തിയതി മുതൽ ആരംഭിക്കും. നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകൾക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ, ബക്രീദ് അവധിക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തിൽ മാറ്റംവരുത്തയുള്ള സർക്കാർ അറിയിപ്പ് ലഭിച്ചാൽ ഇതിൽ വ്യത്യാസം വരും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - May ration distribution extended until June 4th
Next Story