Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുഇടങ്ങളിൽ പരമാവധി ...

പൊതുഇടങ്ങളിൽ പരമാവധി സി.സി.ടി.വി

text_fields
bookmark_border
camera
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവികൾ മുന്‍കൈയെടുക്കണമെന്ന് ഉന്നത പൊലീസ് യോഗത്തിൽ നിർദേശം.

ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടണം.

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ അടിയന്തര സഹായ നമ്പരായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctv
News Summary - Maximum CCTV in public spaces
Next Story