Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊണ്ടർനാട് വീണ്ടും...

തൊണ്ടർനാട് വീണ്ടും മാവോവാദി സാന്നിധ്യം

text_fields
bookmark_border
തൊണ്ടർനാട് വീണ്ടും മാവോവാദി സാന്നിധ്യം
cancel

വെ​ള്ള​മു​ണ്ട: ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തൊ​ണ്ട​ര്‍നാ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ വീ​ണ്ടും മാ​വോ​വാ​ദി​ക​ളെ​ത്തി. നി​ര​വി​ൽ​പു​ഴ മ​ട്ടി​ല​യം മ​ങ്കൊ​മ്പ് കോ​ള​നി​യി​ലാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ അ​ഞ്ചം​ഗ മാ​വോ​വാ​ദി സം​ഘ​മെ​ത്തി​യ​താ​യി പ​രാ​തി. കോ​ള​നി​യി​ലെ അ​നീ​ഷ്, രാ​മ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്. ഇ​വ​ര്‍ വീ​ടു​ക​ളി​ല്‍നി​ന്ന്​ ചാ​യ വാ​ങ്ങി കു​ടി​ച്ച​ശേ​ഷം അ​രി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി മ​ട​ങ്ങി​യ​താ​യാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വ​ര്‍ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി ഇ​രു വീ​ടു​ക​ളി​ലും ചെ​ല​വ​ഴി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യ​ണ്ണ, സു​ന്ദ​രി, ഉ​ണ്ണി​മാ​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മു​മ്പ് മാ​വോ​വാ​ദി​ക​ളും പൊ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന​ടു​ത്താ​ണ് പു​തി​യ സാ​ന്നി​ധ്യം. മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര‍‍െൻറ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala maoist
Next Story