Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.​എ​സ്.​ടി...

ജി.​എ​സ്.​ടി സ​​മ്പ്ര​ദാ​യം: മാവേലി സ്​റ്റോറുകളും അടഞ്ഞു തന്നെ

text_fields
bookmark_border
ജി.​എ​സ്.​ടി സ​​മ്പ്ര​ദാ​യം: മാവേലി സ്​റ്റോറുകളും അടഞ്ഞു തന്നെ
cancel

കൊ​ച്ചി: ജി.​എ​സ്.​ടി​യു​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ സം​സ്ഥാ​ന​ത്തി​​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്​​ച മാ​വേ​ലി സ്​​റ്റോ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ബി​ല്ലി​ങ്​ ജി.​എ​സ്.​ടി സ​​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​നാ​ൽ സാ​​േ​ങ്ക​തി​ക പി​ഴ​വ്​ മൂ​ലം കൈ​യി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ. സോ​ഫ്​​റ്റ്​​വെ​യ​ർ ന​വീ​ക​രി​ച്ചി​ട്ടും ചി​ല പ്ര​ശ്​​ന​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്​ മൂ​ലം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കാ​ത്ത​തു​മാ​ണ്​ സ്​​റ്റോ​റു​ക​ൾ​ അ​ട​ച്ചി​ടാ​ൻ കാ​ര​ണം.

ജൂ​ലൈ ഒ​ന്നി​ന്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധം ജി.​എ​സ്.​ടി​ക്ക്​ അ​നു​സൃ​ത​മാ​യി സോ​ഫ്​​റ്റ്​​വെ​യ​ർ സ​ജ്ജ​മാ​ക്കി​യെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം ഉ​ണ്ടാ​യ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച​താ​യി സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എ.​പി.​എം മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgst in indiamaveli storegst issue
News Summary - maveli store are closed in the gst issues
Next Story