Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂരിൽ ഇ​ടതിന്​...

മട്ടന്നൂരിൽ ഇ​ടതിന്​ ചരിത്രവിജയം

text_fields
bookmark_border
മട്ടന്നൂരിൽ ഇ​ടതിന്​ ചരിത്രവിജയം
cancel

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 35 വാ​ർ​ഡു​ക​ളി​ൽ 28ഉം ​സ്വ​ന്ത​മാ​ക്കി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി വൻ മുന്നേറ്റം നടത്തി. ക​ഴി​ഞ്ഞ​ത​വ​ണ 14 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ്​ ഇ​ക്കു​റി ഏ​ഴു​ സീ​റ്റി​ലൊ​തു​ങ്ങി. യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ ഏ​ഴു​ വാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത എ​ൽ.​ഡി.​എ​ഫി​​േ​ൻ​റ​ത്​ ച​രി​ത്ര​വി​ജ​യ​മാ​ണ്.

പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​ല്ലൂ​ർ വാ​ർ​ഡി​ലും എ​ൽ.​ഡി.​എ​ഫ്​ മി​ന്നും​വി​ജ​യം സ്വ​ന്ത​മാ​ക്കി. സി.​പി.​എം മ​ത്സ​രി​ച്ച 28 വാ​ർ​ഡു​ക​ളി​ൽ 23ഉം ​ജ​യി​ച്ചു​ക​യ​റി. സി.​പി.​െ​എ, ​െഎ.​എ​ൻ.​എ​ൽ, ജ​ന​താ​ദ​ൾ-​എ​സ്, സി.​എം.​പി എ​ന്നി​വ​ർ മ​ത്സ​രി​ച്ച ഒാ​രോ സീ​റ്റും വി​ജ​യി​ച്ചു. എ​ൻ.​സി.​പി മ​ത്സ​രി​ച്ച ഒ​രു സീ​റ്റി​ൽ​ തോ​റ്റു. മു​സ്​​ലിം ലീ​ഗി​​െൻറ സി​റ്റി​ങ്​ സീ​റ്റാ​യ ആ​ണി​ക്ക​രി​യി​ൽ ഇ​ട​തു​ സ്വ​ത​ന്ത്ര​​നെ നി​ർ​ത്തി​യാ​ണ്​ അ​ട്ടി​മ​റി​ച്ച​ത്. 

കോ​ൺ​ഗ്ര​സി​​ൽ​നി​ന്നു​ള്ള നാ​ലു​പേ​രും മു​സ്​​ലിം ലീ​ഗി​ൽ​നി​ന്നു​ള്ള മൂ​ന്നു​ പേ​രു​മാ​ണ്​ യു.​ഡി.​എ​ഫി​​െൻറ മാ​നം​കാ​ത്ത​ത്. മു​സ്​​ലിം ലീ​ഗി​​െൻറ ര​ണ്ടും കോ​ൺ​ഗ്ര​സി​​െൻറ മൂ​ന്നും സി.​എം.​പി​യു​ടെ ര​ണ്ടും സി​റ്റി​ങ്​ സീ​റ്റു​ക​ൾ ക​ട​പു​ഴ​കി. മൂ​ന്നു​ സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തി 32 സീ​റ്റി​ൽ മ​ത്സ​രി​ച്ച ബി.​ജെ.​പി​ക്ക്​ ഇ​ക്കു​റി​യും അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMunicipality electionMattannur MunicipalityVote Counting
News Summary - Mattannur Municipality Vote Counting started -Kerala News
Next Story