Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടോംസിന്​ അഫിലിയേഷൻ...

ടോംസിന്​ അഫിലിയേഷൻ നൽകിയതിലെ ക്രമ​ക്കേട്​;  സാ​േങ്കതിക സർവകലാശാലയിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
ടോംസിന്​ അഫിലിയേഷൻ നൽകിയതിലെ ക്രമ​ക്കേട്​;  സാ​േങ്കതിക സർവകലാശാലയിൽ വിജിലൻസ്​ പരിശോധന
cancel
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം മ​റ്റ​ക്ക​ര ടോം​സ്​ കോ​ള​ജി​ന്​ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​രാ​തി​യി​ൽ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന. കോ​ട്ട​യ​ത്തു​നി​ന്നു​ള്ള വി​ജി​ല​ൻ​സ്​ സം​ഘ​മാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ​ത്. വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​കു​ഞ്ചെ​റി​യ പി.​െ​എ​സ​ക്, ര​ജി​സ്​​ട്രാ​ർ ഡോ. ​ജി.​പി. പ​ത്മ​കു​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് സം​ഘം മൊ​ഴി​യെ​ടു​ത്തു.

നേ​ര​േ​ത്ത വി​ദ്യാ​ർ​ഥി പീ​ഡ​ന പ​രാ​തി​ക​ളെ തു​ട​ർ​ന്ന്​ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള സം​ഘം ടോം​സ്​ കോ​ള​ജ്​ സ​ന്ദ​ർ​ശി​ക്കു​ക​യും സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. താ​ൻ അ​റി​യാ​തെ​യാ​ണ്​ കോ​ള​ജി​ന്​ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന്​ ര​ജി​സ്​​ട്രാ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​റി​േ​പ്പാ​ർ​ട്ടി​ലാ​ണ്​ സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ച്ച പ​രി​ശോ​ധ​ന ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ആ​ണ്​ കോ​ള​ജി​ന്​ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ മൊ​ഴി​ന​ൽ​കി.

ര​ജി​സ്​​ട്രാ​റു​ടെ അ​റി​വോ​ടെ​യാ​ണ്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​തെ​ന്നും വി.​സി അ​റി​യി​ച്ചു. ഇ-​ഗ​വേ​ണ​ൻ​സ്​ ന​ട​പ്പാ​ക്കി​യ  സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ തീ​രു​മാ​നം മ​റ്റ്​ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ങ്ങു​ന്ന രീ​തി​യി​ൽ​ത​ന്നെ​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​തെ​ന്നും വി.​സി സം​ഘ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ത​​െൻറ അ​റി​വി​ല്ലാ​തെ​യാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന പ​രാ​തി ര​ജി​സ്​​ട്രാ​ർ ആ​വ​ർ​ത്തി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancekerala newsmattakkara toms collegemalayalam news
News Summary - mattakkara toms college -Kerala news
Next Story