Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി മാത്യു ടി. തോമസിെൻറ ഗൺമാൻ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
കൊല്ലം: ജലവിഭവ മന്ത്രി മാത്യു ടി. തോമസിെൻറ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) മരിച്ചത്.
കൊല്ലം കടയ്ക്കലിലെ വീടിനുള്ളിലാണ് സുജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സർവ്വീസ് ഗൺ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. രണ്ടു കൈയിലെയും ഞരമ്പ് മുറിച്ച നിലയിലാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും മന്ത്രിക്കൊപ്പം ഗൺമാൻ ഉണ്ടായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി. തോമസിെൻറ ഗണ്‍മാനായിരുന്നു. കടയ്ക്കല്‍ പൊലീസ് എത്തി പരിശോധനകള്‍ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
